ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യം എന്ന പ്രത്യേകത റഷ്യയോടൊപ്പം ചൈനക്കും അവകാശപ്പെട്ടതാണ്. ഈ രണ്ട് രാജ്യങ്ങളും എത്ര രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു ?A10B12C14D9Answer: C. 14