App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും പഴക്കം ചെന്ന "ഡൈക്രസോറസ് ദിനോസറിൻറെ" ഫോസിൽ കണ്ടെത്തിയത് എവിടെ ?

Aജയ്സാൽമീർ

Bഅജ്മീർ

Cകോട്ട

Dകരൗലി

Answer:

A. ജയ്സാൽമീർ

Read Explanation:

• ഫോസിലിന് നൽകിയിരിക്കുന്ന പേര് - താറോസോറസ് ഇൻഡിക്കസ്


Related Questions:

2025 ലെ റിപ്പബ്ലിക്ക് ദിനത്തിൽ ഏറ്റവും മികച്ച ടാബ്ലോ (നിശ്ചല ദൃശ്യം) ആയി തിരഞ്ഞെടുത്തത് ഏത് സംസ്ഥാനത്ത് നിന്നുള്ളതിനെയാണ് ?
The finals of the first ICC World Test Championship was held at?
2022 നവംബറിൽ EOS -06 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ച PSLV റോക്കറ്റ് ഏതാണ് ?
In November 2024, RBI cancelled the certificate of registration of which of the following non-banking financial companies?
വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് ഉച്ചകോടി(WAVES-2025) വേദി?