App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും പഴക്കമേറിയ ബോധനരീതി ഏത് ?

Aപ്രസംഗ രീതി

Bപ്രോജക്റ്റ് രീതി

Cഉറവിട രീതി

Dആഗമന രീതി

Answer:

A. പ്രസംഗ രീതി

Read Explanation:

പ്രസംഗരീതി/പ്രഭാഷണരീതി (Lecture method)

  • ഏറ്റവും പഴക്കമുള്ള ഒരു ബോധനരീതി - പ്രസംഗരീതി/പ്രഭാഷണരീതി
  • വിദ്യാർത്ഥികൾക്ക് വിജ്ഞാനം നേരിട്ട് പകർന്നു കൊടുക്കുന്നതിലൂടെ പ്രധാന ആശയങ്ങൾക്ക് ഊന്നൽ നൽകുന്നതിനും വിശദീകരിക്കുന്നതിനും അഭികാമ്യമായ ബോധന രീതി
  • പ്രധാന ആശയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി അതുവഴി കുട്ടികളിലെ ജിജ്ഞാസയും, ഉൽസാഹവും വളർത്താൻ സഹായിക്കുന്ന ബോധനരീതി

 


Related Questions:

Who was the contributor of' Advance organizer'?
താഴെ കൊടുത്തിരിക്കുന്നവയിൽ ബ്ലൂമിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെ വർഗ്ഗീകരണത്തിലെ വൈജ്ഞാനിക മണ്ഡലത്തിൽ ഉൾപ്പെടാത്തത് ഏത് ?
ഡൊണാൾഡ് ഒലിവർ, ജയിംസ് ഷാവെർ എന്നിവർ ആരംഭിച്ച സാമൂഹിക കുടുംബം ഏത് ?
പാഠ്യപദ്ധതിയുടെ സംഘാടനത്തിലും ക്രമീകരണത്തിലും സ്വീകരിക്കേണ്ട രീതികളിൽ പെടാത്തത് ?
ഒരു ശോധകത്തിന്റെ വിശ്വാസ്യത എന്നാൽ ?