App Logo

No.1 PSC Learning App

1M+ Downloads
പാഠ്യപദ്ധതിയുടെ സംഘാടനത്തിലും ക്രമീകരണത്തിലും സ്വീകരിക്കേണ്ട രീതികളിൽ പെടാത്തത് ?

Aഏകകേന്ദ്രിത സമീപനം

Bപ്രകരണസമീപനം

Cപ്രശനാധിഷ്ഠിത സമീപനം

Dസ്പൈറൽ സമീപനം

Answer:

C. പ്രശനാധിഷ്ഠിത സമീപനം

Read Explanation:

പാഠ്യപദ്ധതിയുടെ സംഘാടനത്തിലും ക്രമീകരണത്തിലും സ്വീകരിക്കേണ്ട രീതികൾ 

    1. ഏകകേന്ദ്രിത സമീപനവും സ്പൈറൽ സമീപനവും (Concentric and Spiral Approaches)  
    2. മനശാസ്ത്രപരവും യുക്തിപരവുമായ  സമീപനം (Psychological and Logical Approaches)
    3. പ്രകരണസമീപനവും ഏകകസമീപനവും (Topical and Unit Approaches) 
    4. സഹസംബന്ധവും ഒത്തിണക്കവും (Correlation and Fusion) 

Related Questions:

സാമൂഹ്യ അധ്യാപകരുടെ തൊഴിൽപരമായ ഗുണം ഏത് ?
അധ്യാപക കേന്ദ്രീകൃത സമീപനത്തിൽ അവഗണിക്കപ്പെടുന്നത് എന്ത് ?
Which situation is suitable for using lecture method?
Which one of the following is not associated with elements of a Teaching Model?
Which is NOT an attribute of creative domain under Mc Cormack and Yager's Taxonomy of science?