App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും വലിയ ഗ്രഹം ഏതാണ്?

Aബുധൻ

Bവ്യാഴം

Cഭൂമി

Dശനി

Answer:

B. വ്യാഴം

Read Explanation:

ഏറ്റവും വലിയ ഗ്രഹം വ്യാഴമാണ് . സാന്ദ്രത കൂടിയ ഗ്രഹം ഭൂമി ആണ്


Related Questions:

ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹമേത് ?
കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹം?
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ?
സൗരയൂഥത്തിലെ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് "ടൈറ്റൻ" ?
Which part of the Sun do we see from Earth ?