Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും വലിയ മധ്യകാല യൂണിവേഴ്സിറ്റി ?

Aഓക്സ്ഫഡ് യൂണിവേഴ്സിറ്റി

Bബോലോണ യൂണിവേഴ്സിറ്റി

Cകേംബ്രിഡ്ജ് യൂണിവേഴ്സിറ്റി

Dപാരിസ് യൂണിവേഴ്സിറ്റി

Answer:

D. പാരിസ് യൂണിവേഴ്സിറ്റി

Read Explanation:

  • യൂണിവേഴ്സിറ്റികളുടെ നാട് എന്നറിയപ്പെടുന്നത് ഇറ്റലിയാണ്.

  • ഏറ്റവും ആദ്യത്തെ മധ്യകാല യൂണിവേഴ്സിറ്റി ഇറ്റലിയിലെ പാപിയ ആണ്.

  • പാരിസ് യൂണിവേഴ്സിറ്റി ഏറ്റവും വലിയ മധ്യകാല യൂണിവേഴ്സിറ്റി ആയി രുന്നു.

  • ഏറ്റവും ഒടുവിൽ സ്ഥാപിക്കപ്പെട്ട മധ്യകാല യൂണിവേഴ്സിറ്റി കേംബ്രിഡ്ജ് ആണ്.

  • മധ്യകാലത്തെ പ്രധാന വിഷയമായ ദൈവശാസ്ത്രം "ശാസ്ത്രത്തിന്റെ റാണി" എന്നറിയപ്പെടുന്നത്. 

  • മധ്യകാല യൂറോപ്പിലെ ഏറ്റവും വലിയ നഗരം ഇറ്റലിയിലെ പലേർമ ആണ്.


Related Questions:

സ്കോട്ട്‌ലന്റ്ൽ പ്രൊട്ടസ്റ്റന്റുകാർ അറിയപ്പെട്ടിരുന്നത് ?
ആരുടെ കാലമാണ് മംഗോളിയക്കാരുടെ സുവർണ്ണകാലം എന്നറിയപ്പെട്ടത് ?
പിയാത്തെ എന്ന പ്രസിദ്ധ ശിൽപം നിർമിച്ചത് ?
അലിക്കുശേഷം മുആവിയ അധികാരം പിടിച്ചെടുത്ത് സ്ഥാപിച്ച രാജവംശം ?
ലോകത്തിലെ ആദ്യത്തെ അവകാശപത്രം ?