ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ?
Aലിഥിയം
Bഅലൂമിനിയം
Cഇരുമ്പ്
Dസോഡിയം
Answer:
A. ലിഥിയം
Read Explanation:
ലിഥിയം
- ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം
- ലിഥിയത്തിന്റെ സാന്ദ്രത - 0.534
- അറ്റോമിക നമ്പർ - 3
- ലിഥിയം ഒരു ആൽക്കലി ലോഹമാണ്
- മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹം
- ഏറ്റവും ലഘുവായ ലോഹം
- ഏറ്റവും വീര്യമുള്ള നിരോക്സീകാരി
- ലിഥിയം ജ്വാലക്ക് നൽകുന്ന നിറം - ക്രിംസൺ ചുവപ്പ്
- മോട്ടോർ യന്ത്രങ്ങളിൽ ബെയറിങ്ങുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ലിഥിയത്തിന്റെ ലോഹ സങ്കരം - വൈറ്റ് മെറ്റൽ (ലിഥിയം ലെഡുമായി ചേർന്നുണ്ടാകുന്നത് )
- വൈദ്യുത രാസസെല്ലുകളിൽ ഉപയോഗിക്കുന്ന ലോഹം
- ലിഥിയം അലുമിനിയവുമായി ചേർന്നുണ്ടാക്കുന്ന ലോഹസങ്കരം വിമാനഭാഗങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്നു
- ലിഥിയം മഗ്നീഷ്യവുമായി ചേർന്നുണ്ടാക്കുന്ന ലോഹസങ്കരം കവചങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്നു