Challenger App

No.1 PSC Learning App

1M+ Downloads
ഇരുമ്പിന്റെ ഒരു കാർബണേറ്റ് അയിര് ഏതാണ്?

Aഹെമറ്റൈറ്റ്

Bബോക്സൈറ്റ്

Cസിഡറൈറ്റ്

Dമാഗ്നറ്റൈറ്റ്

Answer:

C. സിഡറൈറ്റ്

Read Explanation:

  • സിഡറൈറ്റ് ($\text{FeCO}_3$) ഇരുമ്പിന്റെ ഒരു കാർബണേറ്റ് അയിരാണ്.


Related Questions:

The most reactive metal is _____
താഴെ പറയുന്നവയിൽ ലോഹ ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ഒരു മാർഗ്ഗം ഏതാണ്?
ഏറ്റവും അശുദ്ധമായ ഇരുമ്പ് ഏത് ?
മെർക്കുറിയുമായി ചേർന്ന് അമാൽഗം ആവാത്ത ലോഹം ?
മാഗ്നറ്റൈറ്റ് എന്ന ഇരുമ്പിന്റെ അയിരിനെ സാന്ദ്രണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന രീതി ഏത് ?