App Logo

No.1 PSC Learning App

1M+ Downloads
ഏഴ് വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടി ചെയ്യുന്നതൊന്നും കുറ്റകരമല്ല എന്ന് പ്രതിപാദിക്കുന്ന BNS സെക്ഷൻ ഏത് ?

ASECTION 20

BSECTION 30

CSECTION 40

DSECTION 50

Answer:

A. SECTION 20

Read Explanation:

SECTION 20 ( IPC SECTION 82 ) - ശൈശവം (Infancy )

  • ഏഴ് വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടി ചെയ്യുന്നതൊന്നും കുറ്റകരമല്ല


Related Questions:

ഏതെങ്കിലും വ്യക്തിക്ക് പരിക്കേൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതു പ്രവർത്തകൻ നിയമം ലംഘിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. BNS സെക്ഷൻ 195 -ൽ കലാപം അടിച്ചമർത്തുമ്പോൾ പൊതുസേവകനെ ആക്രമിക്കുകയോ കർത്തവ്യ നിർവഹണത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്നു
  2. ഇതിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന സെക്ഷൻ 195 (1) ആണ്
    മരണ സമയത്ത് പരേതന്റെ കൈവശമുണ്ടായിരുന്ന വസ്തുവിന്റെ സത്യസന്ധമല്ലാത്ത ദുർവിനിയോഗത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
    അശ്രദ്ധമൂലം മരണം സംഭവിക്കുന്നതിനെപ്പറ്റി പറയുന്ന BNS ലെ സെക്ഷൻ ഏത് ?

    താഴെ പറയുന്നവയിൽ BNS സെക്ഷൻ 127 (3)മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. മൂന്നോ അതിലധികമോ ദിവസത്തേക്ക് അന്യായമായി തടഞ്ഞു വയ്ക്കുന്നതിനെക്കുറിച്ച് പറയുന്നു
    2. ശിക്ഷ - 3 വർഷം വരെ ആകുന്ന തടവോ ,10000 രൂപ വരെയാകുന്ന പിഴയോ / രണ്ടും കൂടിയോ