ഏഷ്യയിലെ ഏറ്റവും വലിയ ജൈവ സിഎൻജി പ്ലാന്റ് (Bio-CNG) നിലവിൽ വന്നത് എവിടെയാണ് ?
Aനവി മുംബൈ
Bകർണൂൽ
Cജംഷഡ്പൂർ
Dഇൻഡോർ
Answer:
D. ഇൻഡോർ
Read Explanation:
പ്രകൃതി വാതകം, സി.എൻ.ജി, എൽ.എൻ.ജി എന്നിവയിലെ പ്രധാന ഘടകമേത് - മീഥെയ്ൻ
ഇൻഡോർ നഗരത്തിൽ ഉൽപാദിപ്പിക്കുന്ന പഴം, പച്ചക്കറി തൊലികൾ, ഇലകൾ തുടങ്ങി 550 ടൺ ജൈവ ഗാർഹിക മാലിന്യങ്ങളിൽ നിന്ന് ഒരു ദിവസം 17,000 ടൺ ബയോഗ്യാസ് ഉൽപ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.