App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സംയോജിത ഓയിൽ പാം സംസ്‌കരണ യുണിറ്റ് ആരംഭിച്ച സംസ്ഥാനം ഏത് ?

Aഗുജറാത്ത്

Bഅരുണാചൽ പ്രദേശ്

Cപശ്ചിമ ബംഗാൾ

Dആസ്സാം

Answer:

B. അരുണാചൽ പ്രദേശ്

Read Explanation:

• അരുണാചൽ പ്രദേശിലെ ലോവർ ദിബാങ് ജില്ലയിൽ ആണ് പ്ലാൻറ് സ്ഥാപിച്ചത് • പ്ലാൻറ് സ്ഥാപിച്ച കമ്പനി - 3F ഓയിൽ പാം • നാഷണൽ മിഷൻ ഓൺ എഡിബിൾ ഓയിൽസ് - ഓയിൽ പാം (NMEO-OP) പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ സ്ഥാപിച്ച ആദ്യത്തെ സംയോജിത ഓയിൽ പാം സംസ്‌കരണ യൂണിറ്റും ഇതാണ്


Related Questions:

ഏത് രാഷ്ട്രത്തിൻറെ സഹകരണത്തോടെയാണ് ദുർഗാപൂർ ഉരുക്കുശാല സ്ഥാപിച്ചത്?
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം ?
ഇന്ത്യയിലെ പെട്രോകെമിക്കൽ വ്യവസായത്തിന്റെ വികസനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ , വഡോദര ആസ്ഥാനമാക്കി ഇന്ത്യൻ പെട്രോകെമിക്കൽസ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിതമായ വർഷം ?
വിശ്വശ്വരയ്യ അയൺ ആന്റ് സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായ വർഷം ?
' Gossipium Hirsuttam ' എന്തിൻ്റെ ശാസ്ത്ര നാമമാണ് ?