App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യയുടെ എനർജി തുറമുഖം എന്നറിയപെടുന്നത് ?

Aമുംബൈ തുറമുഖം

Bഎണ്ണുർ തുറമുഖം

Cകൊച്ചി തുറമുഖം

Dകൊൽക്കത്ത ഹാൽഡിയ

Answer:

B. എണ്ണുർ തുറമുഖം


Related Questions:

പിപാവാവ് തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
ഇന്ത്യയിലെ ഏക കരബന്ധിത മേജർ തുറമുഖം ?
മുംബൈ തുറമുഖത്തിന്റെ തിരക്ക് കുറയ്ക്കാൻ നിർമ്മിക്കപ്പെട്ട തുറമുഖങ്ങൾ ഏവ ?
തുറമുഖത്ത് കപ്പൽ ചാനൽ _____ വച്ച് അടയാളപ്പെടുത്തുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത് ?