App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിന്റെ നിലവിലെ പ്രസിഡന്റ് ?

Aജൈര്‍ ബൊല്‍സൊനാരോ

Bമസാറ്റോ കാണ്ട

Cസേവ്യർ ബെറ്റൽ

Dഡേവിഡ് മാൽപാസ്സ്‌

Answer:

B. മസാറ്റോ കാണ്ട

Read Explanation:

ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് ( Asian Development Bank )

  • ഏഷ്യൻ രാജ്യങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപിച്ച ബാങ്കാണിത്.
  • ആസ്ഥാനം : ഫിലിപ്പീൻസ്.
  • 1966 - ൽ ആരംഭിച്ച ഈ ബാങ്ക് രാജ്യങ്ങൾക്കു കുറഞ്ഞ നിരക്കിൽ പണം കൊടുത്തു സഹായിക്കുന്നു.
  • വായ്പകളായും സാമ്പത്തികമായും എ. ഡി. ബി. പണം കൊടുക്കുന്നുണ്ട്.
  • 67 രാജ്യങ്ങൾ എ. ഡി. ബി. യിൽ അംഗങ്ങളാണ്.
  • 48 ഏഷ്യ പസഫിക് രാജ്യങ്ങളെ കൂടാതെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള 19 രാജ്യങ്ങളും അംഗങ്ങളാണ്.

Related Questions:

What was one of the new schemes launched by Punjab National Bank as mentioned in the text?
ബാങ്ക് ഓഫ് ബറോഡയുടെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിതനായ കായികതാരം ആര് ?
ലണ്ടനിൽ നടന്ന ഗ്ലോബൽ ബാങ്കിങ് ഉച്ചകോടിയിൽ ഇന്ത്യൻ വിഭാഗത്തിൽ ബാങ്കേഴ്സ് ഓഫ് ദി ഇയർ പുരസ്കാരം നേടിയ ബാങ്ക് ഏതാണ് ?
വിദേശത്ത് ശാഖ ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് ഏത് ?
കേരളത്തിൽ ആദ്യമായി കോർ ബാങ്കിംഗ് സംവിധാനം നടപ്പിലാക്കിയ ബാങ്ക് ?