App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യൻ സിംഹങ്ങൾ സംരക്ഷിക്കപ്പെടുന്ന ദേശീയ ഉദ്യാനം ?

Aകാസിരംഗ

Bഗിർ

Cകീബുൾ ലംജാവോ

Dഹെമിസ്

Answer:

B. ഗിർ

Read Explanation:

  • ഗുജറാത്തിലെ ജുനഗഢ് ജില്ലയിലാണ് ഗിർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.
  • ആഫ്രിക്കക്കു പുറത്ത് സിംഹങ്ങളെക്കാണുന്ന സ്വാഭാവിക വനപ്രദേശമാണ്‌ ഗിർ വനം.
  • 1975-ൽ ഏഷ്യൻ സിംഹങ്ങളെ സംർക്ഷിക്കുന്നതി വേണ്ടിയാണ് ഈ ഉദ്യാനം രൂപീകൃതമായത്.
  • 2020ലെ കണക്ക് പ്രകാരം ഇവിടെ 674 ഏഷ്യന്‍ സിംഹങ്ങളുണ്ട്.

Related Questions:

2020ൽ റംസാർ സൈറ്റ് എന്ന പദവി ലഭിച്ച ' അസൻ ബാരേജ് ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
International Snow Leopard Day is celebrated on
ഇരവികുളം ദേശീയ പാർക്ക് ഏത് മൃഗസംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്നു?
UNESCO assisted in setting up a model public library in India, that name is
സിക്കിം സംസ്ഥാനത്ത് നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ പ്രദേശം ഏത് ?