സിക്കിം സംസ്ഥാനത്ത് നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട ആദ്യത്തെ പ്രദേശം ഏത് ?
Aനക്തി പക്ഷിസങ്കേതം
Bരുദ്രസാഗർ തടാകം
Cചന്ദ്രതാൽ തടാകം
Dഖേചോപാൽരി തടാകം
Answer:
D. ഖേചോപാൽരി തടാകം
Read Explanation:
•വെസ്റ്റ് സിക്കിം ജില്ലയിലാണ് ഖേചോപാൽരി തടാകം സ്ഥിതി ചെയ്യുന്നത്
• 2025 ഫെബ്രുവരിൽ ഇന്ത്യയിൽ നിന്ന് റംസാർ പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ - ശക്കരകോട്ട പക്ഷിസങ്കേതം (തമിഴ്‌നാട്), തേർത്താങ്കൽ പക്ഷിസങ്കേതം(തമിഴ്‌നാട്), ഉദ്വാ തടാകം(ജാർഖണ്ഡ്), ഖേചോപാൽരി (Khecheopalri) തടാകം (സിക്കിം)