App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്രയുടെ റിപ്പോർട്ട് പ്രകാരം, ഏത് വർഷമാണ് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ ചൈനയെ മറികടക്കുന്നത് ?

A2023

B2024

C2025

D2026

Answer:

A. 2023

Read Explanation:

ഐക്യരാഷ്ട്ര സഭയുടെ  UN Population Prospects 2022 റിപ്പോർട്ട് പ്രകാരം,

  • 2022 അവസാനം ജനസംഖ്യ 8 ബില്യൺ കടക്കും.
  • ആഗോള ജനന നിരക്ക് ഒരു സ്ത്രീക്ക് 2.3 പ്രസവമായി കുറയും.

Related Questions:

ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത് ?
ഇന്ത്യയുടെ അക്ഷാംശ സ്ഥാനം ?
Standard Meridian of India (82°30' East ) ,which goes through which place ?
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ് ?
The inward movement of people to a country is called :