App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്രസഭയുടെ 2021- 22 റിപ്പോർട്ട് പ്രകാരം മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?

A132

B121

C176

D84

Answer:

A. 132

Read Explanation:

പട്ടിക പ്രസിദ്ധീരിക്കുന്നത് - ഐക്യരാഷ്ട്ര സഭ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം.


Related Questions:

2024 ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ യങ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമത് എത്തിയ സർവ്വകലാശാല ഏത് ?
2024 ലെ ഹെൻലി പാസ്സ്‌പോർട്ട് ഇൻഡക്‌സ് പ്രകാരം ഏറ്റവും ശക്തവും ഗ്ലോബൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഉള്ള രാജ്യം ഏത് ?
2024 ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യം :
മാനവ വികസന സൂചിക നിലവിൽ വന്ന വർഷം ഏതാണ് ?
മാനവ സന്തോഷ സൂചിക വികസിപ്പിച്ച രാജ്യം ഏതാണ് ?