App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാർ പുറത്തിറക്കിയ 2023-24 വർഷത്തെ തീരദേശ ജല ഗുണനിലവാര സൂചികയിൽ കടൽത്തീരത്ത് നിന്ന് 1 കിലോമീറ്റർ ചുറ്റളവിൽ ഉള്ള ജലത്തിൻ്റെ ഗുണനിലവാരത്തിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങൾ ഏതെല്ലാം ?

Aതമിഴ്‌നാട്, കേരളം, ഗോവ

Bകേരളം, കർണാടക, ഗുജറാത്ത്

Cമഹാരാഷ്ട്ര, ഗോവ, തമിഴ്നാട്

Dകേരളം, മഹാരാഷ്ട്ര, ഒഡീഷ

Answer:

B. കേരളം, കർണാടക, ഗുജറാത്ത്

Read Explanation:

• കടൽത്തീരത്ത് നിന്ന് 1 കിലോമീറ്റർ, 2 കിലോമീറ്റർ, 5 കിലോമീറ്റർ എന്നീ മൂന്ന് മേഘലകളിലെ ഗുണനിലവാരം പരിശോധിച്ചാണ് സൂചിക തയ്യാറാക്കുന്നത് • കടൽത്തീരത്ത് നിന്ന് 2 കിലോമീറ്റർ എന്നീ വിഭാഗങ്ങളിൽ ജല ഗുണനിലവാരത്തിൽ ഒന്നാമത് നിൽക്കുന്നത് - കേരളം • രണ്ടാമത് - കർണാടക • മൂന്നാമത് - ഗുജറാത്ത് • 5 കിലോമീറ്റർ ചുറ്റളവിൽ ജല ഗുണനിലവാരത്തിൽ ഒന്നാമത് നിൽക്കുന്നത് - കേരളം • രണ്ടാമത് - കർണാടക • മൂന്നാമത് - തമിഴ്നാട്, ഗോവ • കേന്ദ്ര സർക്കാർ പുറത്തിറക്കിയ എൻവിസ്റ്റാറ്റ് ഇന്ത്യ റിപ്പോർട്ടിലാണ് തീരദേശ ജല ഗുണനിലവാര സൂചിക ഉൾപ്പെടുത്തിയിരിക്കുന്നത്


Related Questions:

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം 2024 മെയ് മാസത്തിൽ പുറത്തുവിട്ട കണക്ക് പ്രകാരം 15 മുതൽ 29 വയസ്സുവരെ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ ഉള്ളത് എവിടെ ?
2022ലെ ക്ഷയരോഗ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ക്ഷയരോഗവ്യാപനം ഏറ്റവും കൂടുതലുള്ളത് എവിടെയാണ് ?
ലോകബാങ്കിൻ്റെ 2023 ലെ ലോജിസ്റ്റിക് പെർഫോമൻസ് ഇൻഡക്‌സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പുറത്തുവിട്ട 2023-24 ലെ സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാമതെത്തിയ സംസ്ഥാനം ?
ഏമ്പർ ഗ്ലോബൽ ഇലക്ട്രിസിറ്റി റിവ്യൂ റിപ്പോർട്ട് പ്രകാരം 2023 ൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉൽപ്പാദിപ്പിച്ച രാജ്യം ഏത് ?