Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്രസഭയുടെ (UN) പുതിയ നഗരവൽക്കരണ റിപ്പോർട്ട് 2025 പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം?

Aന്യൂയോർക്ക്

Bടോക്കിയോ

Cഷാങ്ഹായ്

Dജക്കാർത്ത

Answer:

D. ജക്കാർത്ത

Read Explanation:

• ജനസംഖ്യ -4.19 കോടി

• ലോക ജനസംഖ്യയുടെ 45% ഉം അധിവസിക്കുന്നത് നഗരങ്ങളിലെന്ന് റിപ്പോർട്ട്

• യു.എൻ പുറത്തിറക്കിയ 'വേൾഡ് അർബനൈസേഷൻ പ്രോസ്പെക്ട്സ് 2025' (World Urbanization Prospects 2025) റിപ്പോർട്ടിലെ ആദ്യ 4 സ്ഥാനക്കാർ:

1)ജക്കാർത്ത (ഇന്തോനേഷ്യ)

2)ധാക്ക (ബംഗ്ലാദേശ്)

3)ടോക്കിയോ (ജപ്പാൻ)

4)ന്യൂഡൽഹി (ഇന്ത്യ)

• ന്യൂഡൽഹി ജനസംഖ്യ - 3.2 കോടി

• എട്ടാം സ്ഥാനം - കൊൽക്കത്ത (2.25 കോടി).

• ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ആദ്യ 10 നഗരങ്ങളിൽ 4 എണ്ണവും ഇന്ത്യൽ (മുംബൈ, സൂറത്ത്, അഹമ്മദാബാദ്, ബംഗളൂരു).

• 2050 ആകുമ്പോഴേക്കും ജനസംഖ്യയിൽ ലോകത്തിലെ ഏറ്റവും വലിയ നഗരമായി നിലവിൽ രണ്ടാം സ്ഥാനത്തുള്ള ബംഗ്ലാദേശിലെ ധാക്ക മാറുമെന്നും റിപ്പോർട്ട്


Related Questions:

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം മുതൽ പുതിയ പാപ്പ തിരഞ്ഞെടുക്കപ്പെടുന്ന വരെ ഉപയോഗിക്കാൻ വത്തിക്കാൻ പുറത്തിറക്കിയ സ്റ്റാമ്പ് ?
Which country's President has declared a state of emergency over drug violence?
Rumisa Gelgi is the tallest woman in the world from which country?

2025 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹരായവരെ കണ്ടെത്തുക.

(i) ജോൺ ക്ലാർക്ക്

(ii) മേരി ഇ. ബ്രൻകോവ്

(iii) സുസുമി കിറ്റഗാവ

(iv) ഫ്രെഡ് റാംസ്ഡെൽ

(v)ഷീമോൺ സാകാഗുച്ചി

Which International Forum has recognised access to a clean and healthy environment as a fundamental right?