App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്രസഭ ഔപചാരികമായി നിലവിൽ വന്നത് എന്ന്?

A1945 ഒക്ടോബർ 24

B1948 നവംബർ10

C1940 മാർച്ച് 2

D1942 സെപ്റ്റംബർ 4

Answer:

A. 1945 ഒക്ടോബർ 24

Read Explanation:

ഐക്യരാഷ്ട്ര സഭയ്ക്ക് ആ പേര് നിർദ്ദേശിച്ചത് ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ്


Related Questions:

യൂനിസെഫിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ?
ആംനെസ്റ്റി ഇന്റർനാഷണലിൻ്റെ സ്ഥാപകൻ ആരാണ് ?
ആഗോളതാപനത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയ ഐ.പി.സി.സി. യുടെ പൂർണരൂപം ?

പലസ്തീൻ പ്രശ്നവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഒന്നാം ലോകയുദ്ധാനന്തരം പലസ്തീൻ ബ്രിട്ടണിൻ്റെ അധീനതയിലായി.

2.അക്കാലത്ത് അറബികളും ജൂതന്മാരും ആയിരുന്നു പലസ്തീനിൽ വസിച്ചിരുന്നത്.

3.പരസ്പര സ്പർദ്ധയിൽ കഴിഞ്ഞിരുന്ന ഇവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ രണ്ടാം ലോകയുദ്ധാനന്തരം ഐക്യരാഷ്ട്രസംഘടന ഒരു കമ്മിറ്റി രൂപീകരിച്ചു.

4.ഈ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പാലസ്തീനെ മൂന്ന് ഭാഗങ്ങളായി വിഭജിക്കാൻ തീരുമാനമുണ്ടായി.

When was WHO established?