Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടനയുടെ നിലവിലെ ജനറൽ സെക്രട്ടറി ?

Aയു.താന്ത്

Bഅന്റോണിയോ ഗുട്ടറെസ്

Cബാൻകിമൂൺ

Dകോഫി അന്നൻ

Answer:

B. അന്റോണിയോ ഗുട്ടറെസ്

Read Explanation:

ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലാണ് അൻേറാണിയോ ഗുട്ടെറസ്. 1995 മുതൽ 2002 വരെ പോർച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന അന്റോണിയോയ്ക്ക് അഞ്ച് സ്ഥിരാംഗ രാഷ്ട്രങ്ങൾ അംഗീകരിച്ച് വോട്ട് ചെയ്തു. ജനറൽ സെക്രട്ടറി ആവുന്നതിനു മുൻപ് അഭയാർഥികൾക്കുളള യു.എൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ച് വരികയായിരുന്നു.


Related Questions:

First School in Kerala which adopted gender neutral uniform for higher secondary students is?
ബ്രിട്ടൻ്റെ ആദ്യത്തെ വനിതാ ധനമന്ത്രി ആര് ?
ലോക ബാങ്ക് പ്രസിഡണ്ടായി നിയമിതനായ ഇന്ത്യൻ വംശജൻ
World Paralysis Day is on?
Henrietta Lacks, who received WHO Director-General’s Award, was from which country?