App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാന ഘടകങ്ങളെ സഹായിക്കുന്ന അന്തർദേശിയ ഉദ്യോഗസ്ഥരടങ്ങിയ ഘടകം ഏതാണ് ?

Aട്രസ്റ്റിഷിപ്പ് കൗൺസിൽ

Bസെക്രട്ടറിയേറ്റ്

Cസുരക്ഷാ സമിതി

Dപൊതുസഭ

Answer:

B. സെക്രട്ടറിയേറ്റ്


Related Questions:

എത്ര വർഷ കാലാവധിയിലേക്കാണ് പൊതുസഭ ' സെക്രട്ടറി ജനറലി ' നെ തിരഞ്ഞെടുക്കുന്നത് ?
പൊതു സഭയും സുരക്ഷ സമിതിയും ചേർന്ന് എത്ര ജഡ്ജിമാരെയാണ് അന്തർദേശിയ നീതിന്യായ കോടതിയിലേക്ക് തിരഞ്ഞെടുക്കുന്നത് ?
U N ചാർട്ടറിൽ ഒപ്പുവച്ച 51 -ാ മത് സ്ഥാപക അംഗമായ രാജ്യം ഏതാണ് ?
യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാമിന്റെ (UNEP) ആസ്ഥാനം ?
ഐക്യരാഷ്ട്ര സംഘടന സെക്രട്ടറിയേറ്റിന്റെ തലവനെ തിരഞ്ഞെടുക്കുന്നത് ?