Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടന വിദ്യാർത്ഥി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത് ആരുടെ ജന്മദിനമാണ് ?

Aജവഹർലാൽ നെഹ്റു

Bഡോ. എ. പി. ജെ. അബ്ദുൾകലാം

Cമലാല യൂസഫ് സായ്

Dകൈലാസ് സത്യാർത്ഥി

Answer:

B. ഡോ. എ. പി. ജെ. അബ്ദുൾകലാം


Related Questions:

Great Indian Bustard Conservation Project ആരംഭിച്ച ആദ്യ സംസ്ഥാനം ഏത് ?
അന്താരാഷ്ട്ര നഴ്സസ് ദിനം
ലോക ആതുര ശ്രുശ്രൂഷ ദിനം ?
ലോക മാതൃഭാഷാദിനം എന്ന് ?
ലോകാരോഗ്യ ദിനം - 2024 ന്റെ പ്രമേയം (theme) ഏതാണ് ?