Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര നഴ്സസ് ദിനം

Aമെയ് 12

Bഏപ്രിൽ 7

Cജൂൺ 5

Dജൂലൈ 1

Answer:

A. മെയ് 12

Read Explanation:

•2025ലെ പ്രമേയം "നമ്മുടെ നഴ്‌സുമാർ. നമ്മുടെ ഭാവി. നഴ്‌സുമാരെ പരിപാലിക്കുന്നത് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു" എന്നതാണ്.


Related Questions:

2024 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൻറെ പ്രമേയം എന്ത് ?
ലോക പാമ്പ് ദിനമായി ആചരിക്കുന്നത് എന്ന് ?
ഐക്യരാഷ്ട്ര സംഘടന മെയ് 25 ലോക ഫുട്‍ബോൾ ദിനമായി ആചരിക്കാൻ തീരുമാനിച്ചത് ഏത് വർഷം മുതലാണ് ?
ലോക മുള ദിനമായി ആചരിക്കുന്നത് എന്ന് ?
ലോക ആസ്മാ ദിനം ആചരിക്കുന്നത് ?