App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സഭയുടെ 2022-ലെ ചാമ്പ്യൻസ് ഓഫ് ദി എർത്ത് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയതാര് ?

Aനരേന്ദ്ര മോഡി

Bസർ ഡേവിഡ് അറ്റൻബറോ

Cവൊളോഡിമിര്‍ സെലന്‍സ്‌കി

Dവാങ് വെൻബിയാവോ

Answer:

B. സർ ഡേവിഡ് അറ്റൻബറോ

Read Explanation:

പൊതു-സ്വകാര്യ മേഖലകളിൽ നിന്നും സിവിൽ സമൂഹത്തിൽ നിന്നുമുള്ള മികച്ച പാരിസ്ഥിതിക നേതാക്കളെ അംഗീകരിക്കുന്നതിനുള്ള വാർഷിക പുരസ്‌കാര വേദിയാണിത്. പ്രഥമ അവാർഡ് നൽകിയത് - 2005 പുരസ്‌കാരം നൽകുന്നത് - United Nations Environment Programme 2017 മുതൽ Young Champions of the Earth എന്ന പുരസ്കാരവും നൽകിത്തുടങ്ങി. 2018-ൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് Enterpreneurial vision വിഭാഗത്തിൽ "ചാമ്പ്യൻസ് ഓഫ് ദി എർത്ത് "പുരസ്‌കാരം ലഭിച്ചിരുന്നു. പ്രധാനമായും 5 വിഭാഗത്തിലാണ് പുരസ്‌കാരം നൽകുന്നത് 1️⃣ Lifetime achievement 2️⃣ Policy leadership 3️⃣ Inspiration and action 4️⃣ Science and innovation 5️⃣ Enterpreneurial vision


Related Questions:

2022 ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമേത് ?
ഇക്കണോമിക്സിൽ ആദ്യമായി നോബൽ സമ്മാനം നൽകിയ വർഷം?
2023 പ്രിറ്റ്സ്കർ ആർക്കിടെക്ചർ അവാർഡ് നേടിയത് ആരാണ് ?
2023 ലെ ഭൗതികശാസ്ത്ര നോബൽ സമ്മാന ജേതാക്കൾ :
2012 -ൽ ജപ്പാൻകാരനായ ഷിനിയ യമനാക്കക് ഏത് വിഭാഗത്തിലാണ് നോബൽ പുരസ്കാരം ലഭിച്ചത്