App Logo

No.1 PSC Learning App

1M+ Downloads
ഏത് കണ്ടുപിടുത്തതിനാണ് ജോൺ ജെ ഹോപ്‌ഫീൽഡ്, ജെഫ്രി ഇ ഹിൻറൺ എന്നിവർക്ക് 2024 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത് ?

Aദ്രവ്യത്തിലെ ഇലക്‌ട്രോൺ ചലനാത്മകതയെ കുറിച്ച് പഠിക്കാൻ വേണ്ടി പ്രകാശത്തിൻറെ ആറ്റോസെക്കൻഡ് സ്പന്ദനങ്ങൾ കണ്ടെത്തിയതിന്

BmRNA വാക്‌സിൻ വികസിപ്പിച്ചതിന്

Cകൃത്രിമ ന്യുറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് പ്രാപ്തമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകൾക്ക്

Dനാനോ ടെക്‌നോളജിയിൽ ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിന്

Answer:

C. കൃത്രിമ ന്യുറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് പ്രാപ്തമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകൾക്ക്

Read Explanation:

• USA യിലെ പ്രിൻസ്റ്റൺ സർവ്വകലാശാലയിലെ പ്രൊഫസറാണ് ജോൺ ജെ ഹോപ്‌ഫീൽഡ് • കാനഡയിലെ ടൊറൻറ്റോ സർവ്വകലാശാലയിലെ പ്രൊഫസറാണ് ജെഫ്രി ഇ ഹിൻറൺ • 2023 ൽ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് - പിയറി അഗോസ്റ്റിനി, ഫെറൻസ് ക്രോസ്റ്റ്, ആനി എൽ ഹുള്ളിയർ


Related Questions:

2020 -ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ആർക്കാണ് ലഭിച്ചത് ?
ഐക്യരാഷ്ട്ര സഭയുടെ 2022-ലെ ചാമ്പ്യൻസ് ഓഫ് ദി എർത്ത് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയതാര് ?
2025 ൽ പ്രഖ്യാപിച്ച 67-ാമത് ഗ്രാമി പുരസ്കാരത്തിൽ "ആൽബം ഓഫ് ദി ഇയർ" ആയി തിരഞ്ഞെടുത്തത് ?
77-ാമത് ബാഫ്റ്റ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തെരഞ്ഞെടുത്തത് ആരെയാണ് ?
2024 ലെ ബുക്കർ പുരസ്‌കാരം നേടിയത് ആര് ?