Challenger App

No.1 PSC Learning App

1M+ Downloads

ഐടി ആക്ടിലെ സെക്ഷൻ 77 B പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 1973 ലെ ക്രിമിനൽ പ്രൊസീജിയർ നിയമത്തിൽ എന്തുതന്നെ പ്രസ്താവിച്ചാലും ഈ വകുപ്പ് പ്രകാരം 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ്
  2. ഈ കുറ്റങ്ങൾക്ക് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാവുന്നതാണ്
  3. അവ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്

    A1 മാത്രം ശരി

    B3 മാത്രം ശരി

    C2 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ഐടി ആക്ട് 2000

    • ഇന്ത്യയിൽ ഇലക്ട്രോണിക് വാണിജ്യത്തിനും ($\text{Electronic Commerce}$) സൈബർ ഇടങ്ങളിലെ കുറ്റകൃത്യങ്ങൾക്കും നിയമപരമായ അംഗീകാരം നൽകുന്നതിനായി ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ നിയമമാണിത്.

    ഐടി ആക്ട് സെക്ഷൻ 77 B

    • 1973 ലെ ക്രിമിനൽ പ്രൊസീജിയർ നിയമത്തിൽ എന്തുതന്നെ പ്രസ്താവിച്ചാലും ഈ വകുപ്പ് പ്രകാരം 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ്

    • ഈ കുറ്റങ്ങൾക്ക് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാവുന്നതാണ്

    • അവ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്


    Related Questions:

    2000-ലെ ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ പ്രധാന വ്യവസ്ഥ/വ്യവസ്ഥകൾ ഏതാണ്?
    2000-ലെ ഐടി നിയമം നിലവിൽ വന്നത് എപ്പോഴാണ്?
    ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാകും എന്ന കാരണത്താൽ സുപ്രീംകോടതി നീക്കം ചെയ്ത വിവരസാങ്കേതിക വിദ്യ നിയമത്തിലെ വകുപ്പ് ഏത്?
    Which Article recently dismissed from the I.T. Act?

    സെക്ഷൻ 66 E പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നതിനുള്ള ശിക്ഷ [ punishment for violation of privacy ]
    2. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാളുടെ ചിത്രങ്ങൾ എടുക്കുന്നതും അത് ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുന്നതും കുറ്റകരം