Challenger App

No.1 PSC Learning App

1M+ Downloads
ഐ.ടി ആക്ട് പ്രകാരം ഒരാളുടെ യൂസർ നെയിം ,പാസ്സ്‌വേർഡ് എന്നിവ ചോർത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ ?

A3 വര്ഷം വരെ തടവ്

B4വര്ഷം വരെ തടവ്

C1വര്ഷം വരെ തടവ്

D5വര്ഷം വരെ തടവ്

Answer:

A. 3 വര്ഷം വരെ തടവ്

Read Explanation:

ഐ.ടി ആക്ട് പ്രകാരം ഒരാളുടെ യൂസർ നെയിം ,പാസ്സ്‌വേർഡ് എന്നിവ ചോർത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നതിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ-3 വര്ഷം വരെ തടവ്


Related Questions:

കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷന്റെ നിലവിലെ ചെയർമാൻ?
1833 ചാർട്ടർ ആക്‌ട് പ്രകാരം ഇന്ത്യയുടെ ഗവർണർ ജനറലായ ആദ്യ വ്യക്തി ?
ഐപിസി സെക്ഷൻ 410 എന്തിനെക്കുറിച്ചു പറയുന്നു?
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 363 മുതൽ 373 വരെയുള്ള വകുപ്പുകൾ എന്തിനെക്കുറിച്ചു പറയുന്നു?
നിയമസംഹിതയിലെ ഒന്നാം പട്ടികയിലുള്ളതോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിൽ പറയുന്നതോ ആയ കുറ്റകൃത്യങ്ങൾ ?