App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷന്റെ നിലവിലെ ചെയർമാൻ?

Aശ്രീ അജയകുമാർ

Bഡോ. വേണു

Cശ്രീ ബി.എസ് മാവോജി

Dഡോ. പി എൽ പൂനിയ

Answer:

C. ശ്രീ ബി.എസ് മാവോജി

Read Explanation:

•കേരള സംസ്ഥാന പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷൻറെ ആസ്ഥാനം - അയ്യങ്കാളി ഭവൻ (തിരുവനന്തപുരം)


Related Questions:

ലോക്പാലിൻ്റെ എത്ര ശതമാനം ജുഡീഷ്യൽ അംഗങ്ങൾ ആയിരിക്കും ?

നാഷണൽ ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയുടെ ഉത്തരവാദിത്വങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. ദുരന്തനിവാരണ നയങ്ങൾ രൂപപ്പെടുത്തുക 
  2. ദുരന്തനിവാരണ നയത്തിന്റെയും പദ്ധതികളുടെയും നിർവ്വഹണവും നടപ്പാക്കലും ഏകോപിപ്പിക്കുക
  3. ദുരന്തം തടയുന്നതിനോ, ലഘൂകരണത്തിനോ, അല്ലെങ്കിൽ ഭീഷണിപ്പെടുത്തുന്ന ദുരന്ത സാഹചര്യങ്ങളെയോ ദുരന്തങ്ങളെയോ നേരിടാനുള്ള തയ്യാറെടുപ്പും ശേഷി വർദ്ധിപ്പിക്കുന്നതിനോ വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളുക
  4. സംസ്ഥാന ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കുന്നതിൽ സംസ്ഥാന അധികാരികൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുക 
    തെരുവുകുട്ടികൾ, ബാലവേല ചെയ്യുന്ന കുട്ടികൾ, ഭിക്ഷാടനം ചെയ്യുന്ന കുട്ടികൾ, അത്യാഹിതത്തിൽപ്പെടുന്ന കുട്ടികൾ, എച്ച് ഐ.വി./ എയ്ഡ്സ് ബാധിച്ച കുട്ടികൾ, ശാരീരികമായും ലൈംഗികവുമായ പീഡനത്തിനിരയായ കുട്ടികൾ, ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ട കുട്ടികൾ, മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടികൾ തുടങ്ങിയവരെ വിളിക്കുന്നത്?
    ദേശീയോദ്യാനങ്ങളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പേത്?
    കേന്ദ്ര വിവരാവാകാശ കമ്മീഷൻ ഏത് മന്ത്രാലയത്തിന്റെ കീഴിലാണ്?