App Logo

No.1 PSC Learning App

1M+ Downloads
ഐടി ആക്ട് ,2000 ലെ സെക്ഷൻ 66F എന്തിനെകുറിച്ച പ്രതിപാദിക്കുന്നു ?

Aസൈബർ ഭീകരത

Bപകർപ്പവകാശ ലംഘനം

Cകമ്പ്യൂട്ടർ ഉറവിടങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പ്

Dസൈബർ ഹരാസ്സ്മെന്റ്

Answer:

A. സൈബർ ഭീകരത

Read Explanation:

ഐടി ആക്ട് ,2000 ലെ സെക്ഷൻ 66F സൈബർ ഭീകരത ക്കുറിച്ച്പ്രതിപാദിക്കുന്നു.


Related Questions:

'എത്തിക്കൽ ഹാക്കേഴ്സ് ' എന്നുകൂടി വിളിക്കപ്പെടുന്നത് ഇവരിൽ ഏത് വിഭാഗത്തെയാണ്?
ഈ-മെയിൽ ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ഒരു സേവനത്തിന്റെയോ ഉൽപ്പന്നത്തിന്റെയോ പ്രചാരണത്തിന് അയക്കുന്ന സന്ദേശമാണ്:
ഓൺലൈനിലൂടെ നടക്കുന്ന ഒരു തരം വ്യക്തി വിവര മോഷണമാണ്
A “program that is loaded onto your computer without your knowledge and runs against your wishes
Which is the standard protocol for sending emails across the Internet ?