ഐപീസ് ലെൻസ് 10X ഉം ഒബ്ജക്റ്റീവ് ലെൻസ് 40X ഉം ആണെങ്കിൽ ആ മൈക്രോസ്കോപ്പിന്റെ ആവർധനശേഷി എത്രയായിരിക്കും?
A100X
B400X
C50X
D4000X
Answer:
B. 400X
Read Explanation:
വസ്തുക്കളെ വലുതാക്കി കാണിക്കാനുള്ള ലെൻസിന്റെ കഴിവാണ് അതിന്റെ ആവർധനശേഷി.
നിരീക്ഷണ വസ്തുവിനെ ഐപീസ് ലെൻസ് 10X (പത്തിരട്ടി) വലുതാക്കുകയും, ഒബ്ജക്റ്റീവ് ലെൻസ് 40X നാൽപതിരട്ടി വലുതാക്കുകയും ചെയ്യുന്നുവെങ്കിൽ, ആ മൈക്രോസ്കോപ്പിന്റെ ആവർധനശേഷി 400X ആയിരിക്കും.