Challenger App

No.1 PSC Learning App

1M+ Downloads
ഐസ് ഉരുകുമ്പോൾ അതിൻ്റെ വ്യാപ്തി?

Aകൂടുന്നു

Bകുറയുന്നു

Cഅതേപടി തുടരുന്നു

Dആദ്യം കുറയുകയും പിന്നീട് വർദ്ധിക്കുകയും ചെയ്യുന്നു

Answer:

B. കുറയുന്നു

Read Explanation:

  • ഐസ് ഉരുകുമ്പോൾ അത് വെള്ളമായി മാറുകയും ഐസിൻ്റെ സാന്ദ്രത വെള്ളത്തേക്കാൾ കുറവാണ് അതിനാൽ വോളിയം കുറയും.


Related Questions:

ആകാശത്തിന്റെ നീല നിറം ധ്രുവീകരണവുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്?
രണ്ട് കൊഹിറന്റ് സ്രോതസ്സുകൾക്ക് (coherent sources) വ്യത്യസ്ത തീവ്രതകളുണ്ടെങ്കിൽ, വ്യതികരണ പാറ്റേണിൽ (interference pattern) എന്ത് സംഭവിക്കും?
ഒരു NPN ട്രാൻസിസ്റ്ററിൽ, കളക്ടർ (Collector) ഭാഗം ഏത് തരം അർദ്ധചാലകമാണ്?

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. ഒരേ മാസുള്ള ചെമ്പ് കട്ടയും ഇരുമ്പ് കട്ടയും എടുത്തു ജലത്തിൽ താഴ്ത്തിയാൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം രണ്ടിലും വ്യത്യസ്തമായിരിക്കും
  2. ഒരു ദ്രാവകത്തിൽ സ്ഥിതി ചെയ്യുന്ന വസ്തുവിന്റെ വ്യാപ്തം കൂടുമ്പോൾ പ്ലവക്ഷമബലം കൂടുന്നു
    തിരശ്ചീന ദിശക്കു മുകളിലായി 45° കോണളവിൽ ഒരു ക്രിക്കറ്റ് പന്ത് എറിയുകയാണെങ്കിൽ അതിൻറെ തിരശ്ചീന പരിധിയും, പരമാവധി ഉയരവും തമ്മിലുള്ള അനുപാതം ---- ആയിരിക്കും.