App Logo

No.1 PSC Learning App

1M+ Downloads
ഐ ആം ഫീലിങ് ലൂണാർ ഗ്രാവിറ്റി (I am Feeling Lunar Gravity) എന്നത് ഏത് ചന്ദ്രപരിവേഷണ പേടകത്തിൽ നിന്ന് ലഭിച്ച ആദ്യ സന്ദേശമാണ് ?

Aചാന്ദ്രയാൻ 3

Bലൂണാ 24

Cഅപ്പോളോ 8

Dസെലെൻ

Answer:

A. ചാന്ദ്രയാൻ 3

Read Explanation:

  • ചാന്ദ്രയാൻ 3 ചന്ദ്രൻറെ ഭ്രമണപഥത്തിൽ എത്തിയത് - 2023 ആഗസ്റ്റ് 5

Related Questions:

താഴെ നൽകിയവയിൽ ഇസ്രോയുടെ PSLV നിർമ്മാണത്തിന്റെ ഭാഗമാകുന്ന സ്വകാര്യ കമ്പനികൾ ?

  1. സ്പേസ് എക്സ് 
  2. അദാനി 
  3. ലാർസൻ ആൻഡ് ടർബൊ
  4. ഇൻഫോസിസ് 
ഇന്ത്യയിലെ ആദ്യത്തെ റിമോര്‍ട്ട് സെന്‍സിംഗ് ഉപഗ്രഹം ?
2023 ജനുവരിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്സ് ISRO യ്ക്ക് കൈമാറിയ ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ L 1 ലേക്കുള്ള പ്രധാന പേലോഡ് ഏതാണ് ?
ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ-2 ന്റെ ലാൻഡറിന് നൽകിയ പേര് എന്തായിരുന്നു ?
ISRO വിജയകരമായി പരീക്ഷിച്ച "റീ ലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ" (യന്ത്രക്കൈ) നിർമ്മിച്ചത് ?