App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഉപയോഗിക്കുന്ന വിക്ഷേപണ വാഹനം ഏത്?

ALVM 3 M2

BLVM 3 M4

CLVM 3 M1

DLVM 3 M3

Answer:

B. LVM 3 M4

Read Explanation:

. LVM 3 – LAUNCH VEHICLE MARK 3 . മുൻപ് അറിയപ്പെട്ടിരുന്നത് GSLV MARK 3 എന്നാണ്.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിച്ചത് എവിടെ
ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേഷണ പേടകം ?
ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യത്തിന്റെ പേര്?
ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശ യാത്രികൻ ആയി തെരഞ്ഞെടുക്കപ്പെട്ട മലയാളി ആര് ?
On which day 'Mangalyan' was launched from Sriharikotta?