Challenger App

No.1 PSC Learning App

1M+ Downloads
ഐ ടി പ്രൊഫഷണലുകളായ സ്ത്രീ സംരംഭകർക്ക് തൊഴിലിടം ഒരുക്കുന്ന "ഷീ ഹബ്ബ്" പദ്ധതി ആരംഭിച്ച കേരളത്തിലെ മുൻസിപ്പൽ കോർപ്പറേഷൻ ഏത് ?

Aകണ്ണൂർ

Bകോഴിക്കോട്

Cതിരുവനന്തപുരം

Dകൊച്ചി

Answer:

C. തിരുവനന്തപുരം

Read Explanation:

• വർക്ക് നിയർ ഹോം മാതൃകയിൽ ആണ് വനിതാ സംരംഭകർക്കായി തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷൻ ഷീ ഹബ്ബ് എന്ന പേരിൽ തൊഴിലിടം ഒരുക്കുന്നത്


Related Questions:

വിശന്നിരിക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നൽകുന്ന 'വിശപ്പ് രഹിത നഗരം ' പദ്ധതി ആദ്യമായി നടപ്പിലാക്കിയ കേരളത്തിലെ ആദ്യ നഗരം
ഓട്ടിസം ബാധിച്ച കുട്ടികളിലെ സർഗശേഷി കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് സമഗ്ര ശിക്ഷ കേരളം ഒരുക്കുന്ന പദ്ധതി ?
സീബ്രാ ലൈനുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കേരളത്തിൽ നടത്തിയ പരിശോധന ?
കേരളത്തിലാദ്യമായി ICDS പദ്ധതി ആരംഭിച്ചത് എവിടെയാണ് ?
സംസ്ഥാനത്തു സാമൂഹിക നീതി വകുപ്പ് പ്രവർത്തനം ആരംഭിച്ചത് ?