App Logo

No.1 PSC Learning App

1M+ Downloads
ഒഎൻവി കുറുപ്പിന്റെ പ്രശസ്ത കവിതാ സമാഹാരം അക്ഷരം കന്നടയിലേക്ക് മൊഴി മാറ്റിയത് ?

Aഗീത കൃഷ്ണൻകുട്ടി

Bദേവിക

Cസുഷമാ ശങ്കർ

Dഅനിത തമ്പി

Answer:

C. സുഷമാ ശങ്കർ

Read Explanation:

അക്ഷര എന്ന പേരിലാണ് മൊഴിമാറ്റം


Related Questions:

ആരുടെ തൂലികാനാമമാണ് സിനിക് ?
രാമനാട്ടത്തിന്റെ രചയിതാവാര്?
2017 ൽ വയലാർ അവാർഡിനർഹമായ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എഴുതിയതാര് ?
സ്വന്തം പിതാവിന്റെ മരണം പശ്ചാത്തലമാക്കി വയലാർ രചിച്ച ഭാവ കാവ്യം ഏത് ?
അയ്യിപ്പിള്ള ആശാൻ രചിച്ച പാട്ട് കൃതി ഏത്?