App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ബഷീർ മ്യുസിയം ആൻഡ് റീഡിങ് റൂം പ്രവർത്തനമാരംഭിക്കുന്നത് എവിടെയാണ് ?

Aതലയോലപ്പറമ്പ്

Bവൈക്കം

Cകല്ലായി

Dദയാപുരം

Answer:

D. ദയാപുരം

Read Explanation:

• കോഴിക്കോടാണ് ദയാപുരം സ്ഥിതി ചെയ്യുന്നത് • മ്യുസിയത്തിന് നൽകിയിരിക്കുന്ന പേര് - മതിലുകൾ


Related Questions:

' വഴിയിൽ വീണ വെളിച്ചം ' എന്ന കവിത സമാഹാരം രചിച്ചത് ആരാണ് ?
ലോകത്തിലെ ഏറ്റവും വലിയ ചെറുകവിത സമാഹാരം ഏത് ?
Which among the following is not related with medicine in Kerala?
തിരുനിഴൽമാല രചിച്ചത് ആര് ?
"Assassin" എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ കെ ആർ മീരയുടെ നോവൽ ?