ഒക്ട്രോയ് നികുതി ചുമത്തുന്നത് ആര് ?Aകേന്ദ്ര സർക്കാർBസംസ്ഥാന സർക്കാർCനഗരസഭDപഞ്ചായത്ത്Answer: B. സംസ്ഥാന സർക്കാർ Read Explanation: ഒരു ഉത്പന്നം അതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്നതാണ് ഒക്ട്രോയ് എന്നറിയപ്പെടുന്ന നികുതി. ഒക്ട്രോയ് നികുതി പിരിക്കാനുള്ള അധികാരം നഗരസഭകൾക്കാണ് . Read more in App