Challenger App

No.1 PSC Learning App

1M+ Downloads
ഒഡീഷയിലെ ആദ്യത്തെ മുസ്ലിം വനിതാ എം എൽ എ ആര് ?

Aസോഫിയ ഫിർദൗസ്

Bഫരീദ ഖാൻ

Cഅയിഷാ ഹുസ്സൈൻ

Dകനീസ് ഫാത്തിമ

Answer:

A. സോഫിയ ഫിർദൗസ്

Read Explanation:

• സോഫിയ ഫിർദൗസ് പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - ബാരബതി കട്ടക് മണ്ഡലം • പ്രതിനിധീകരിക്കുന്ന പാർട്ടി - ഇന്ത്യൻ നാഷണൽ കോൺഗ്രസ്


Related Questions:

'ആട്ടിടയന്മാരുടെ താഴ്‌വര' (Valley of Shepherds) എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലമേതാണ്?
തെലുങ്കാനയുടെ ആദ്യ ഗവർണർ ആരായിരുന്നു ?
ലോട്ടറി ആരംഭിച്ച ആദ്യ ഇൻഡ്യൻ സംസ്ഥാനമേത് ?
1764 ലെ ബക്സർ യുദ്ധം നടന്ന സംസ്ഥാനം ?
2025 ജൂണിൽ 4 ദിവസത്തെ സീഡ് ഫെസ്റ്റിവൽ ആയ "ബീജ് ഉത്സവ്" അരങ്ങേറിയ സംസ്ഥാനങ്ങൾ?