'ഹോൺബിൽ ഫെസ്റ്റിവൽ ' ആഘോഷിക്കുന്ന സംസ്ഥാനം - നാഗാലാൻഡ്
• എല്ലാ വർഷവും ഡിസംബർ 1 മുതൽ 10 വരെയാണ് 'ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിക്കുന്നത്
• നാഗാലാൻഡ് സംസ്ഥാനം രൂപീകൃതമായ ദിവസമായ (Statehood Day) ഡിസംബർ 1 മുതലാണ് 10 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം ആരംഭിക്കുന്നത്.
• 2000 മുതലാണ് ഇത് ആഘോഷിച്ചു തുടങ്ങിയത്.
• ഇത്തവണത്തെ (26-ാമത്) ഫെസ്റ്റിവലിൽ ഫ്രാൻസ്, അയർലൻഡ്, സ്വിറ്റ്സർലൻഡ്, യുകെ, മാൾട്ട, ഓസ്ട്രിയ എന്നിങ്ങനെ 6 രാജ്യങ്ങൾ പങ്കാളികളാകുന്നുണ്ട് (Country partners).