App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അഭിജിത് അധ്യാപികയുടെ പാട്ട് കേട്ട് കരച്ചിൽ പെട്ടന്ന് നിർത്തുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ശിശുവികാസങ്ങളുടെ ഏത് സവിശേഷതയാണ് ഇവിടെ പ്രകടമാകുന്നത് ?

Aതീവ്രത

Bചഞ്ചലത

Cസംക്ഷിപ്തത

Dവൈകാരിക ദൃശ്യത

Answer:

B. ചഞ്ചലത

Read Explanation:

  1. ചഞ്ചലത / സ്ഥാനാന്തരണം (Frequent) - ശിശു വികാരങ്ങൾ മാറി മാറി വരുന്നു
    • കുട്ടികളുടെ വികാരങ്ങൾ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക്  പെട്ടെന്ന് മാറിപ്പോകും. 
    • കരയുന്ന കുട്ടിക്ക് കളിപ്പാട്ടം കിട്ടിയാൽ ദുഃഖം സന്തോഷമായിമാറും.
  2. ക്ഷണികത - ശിശു വികാരങ്ങൾ ഹ്രസ്വായുസ്സുള്ളവയാണ്
  3. തീവ്രത - ശിശു വികാരങ്ങൾ തീവ്രങ്ങളാണ് 
  4. വൈകാരിക ദൃശ്യത - ശിശു വികാരങ്ങൾ നിരീക്ഷിക്കാവുന്നതാണ് 
  5. സംക്ഷിപ്തത - ശിശു വികാരങ്ങൾ പെട്ടന്ന് കെട്ടടങ്ങുന്നു 
  6. ആവൃത്തി - ശിശു വികാരപ്രകടനം കൂടെ കൂടെയുണ്ടാകുന്നു 
  7. ശിശുക്കളുടെ രണ്ട്‌ വൈകാരികവസ്ഥകളുടെ ഇടവേള കുറവായിരിക്കും 

Related Questions:

താഴെപ്പറയുന്ന പ്രസ്താവനകൾ ഏത് വളർച്ചാ കാലഘട്ടത്തിൻറെ സവിശേഷതയാണ് ?

  • വികാരങ്ങളുടെ തീക്ഷ്ണത
  • വൈകാരികമായ അസ്ഥിരത
  • അതിരുകവിഞ്ഞ ആത്മാഭിമാനം
കൗമാര കാലഘട്ടത്തിൻറെ പ്രായം ?
ചുവടെ നൽകിയിരിക്കുന്നവയിൽ വികാസത്തിൻ്റെ സവിശേഷതഏത് ?
പദങ്ങളുടെ ആദ്യ അക്ഷരങ്ങൾ ആവർത്തിച്ചു പറയുന്ന ഭാഷണ വൈകല്യം ?
സ്കൂളിലേക്കുള്ള തന്റെ ആദ്യദിനത്തിൽ റോബൻ ഒന്നിനു പിറകെ ഒന്നായി മൂന്ന് കുട്ടികളെ കണ്ടു; മൂന്നു പേരും റോബനെ ഈ സ്കൂളിലെ നോക്കി ചിരിച്ചു. കുട്ടികളെല്ലാം നല്ല സുഹൃത്തുക്കളാണെന്ന നിഗമനത്തിൽ റോബൻ എത്തിച്ചേർന്നു. ചിന്തയാണെന്ന് Awe ഇത് ഏത് തരം തിരഞ്ഞെടുക്കുക :