ഒന്നാം പോഷണതലം ഏത് ?
Aസസ്യങ്ങൾ
Bമാംസാഹാരികൾ
Cസസ്യാഹാരികൾ
Dഇവയൊന്നുമല്ല
Answer:
A. സസ്യങ്ങൾ
Read Explanation:
പോഷണതലങ്ങൾ (Trinhi Lavel )
- ഭക്ഷ്യശൃംഖലയിലെ ഒരു ജീവിയുടെ സ്ഥാനത്തെ കുറിക്കുന്ന പദം - പോഷണതലം
- ഭക്ഷ്യശൃംഖലകൾ ആരംഭിക്കുന്നത് - സസ്യങ്ങളിൽ നിന്ന്
- ഒന്നാം പോഷണതലം - സസ്യങ്ങൾ
- സസ്യങ്ങളിൽ നിന്നു നേരിട്ട് പോഷണം സ്വീകരിക്കുന്ന സസ്യാഹാരികൾ - രണ്ടാം പോഷണതലം
- പോഷണത്തിനായി സസ്യാഹാരികളെ ആശ്രയിക്കുന്ന മാംസാഹാരികൾ - മൂന്നാം പോഷണതലം
- മാംസാഹാരികളെ ഇരയാക്കുന്ന ഇരപിടിയന്മാർ ഉൾപ്പെട്ട പോഷണതലം - നാലാം പോഷണതലം