Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി ആരംഭിച്ച സ്ഥലം :

Aകാൺപൂർ

Bലക്നൗ

Cമീററ്റ്

Dഅലഹബാദ്

Answer:

C. മീററ്റ്

Read Explanation:

  • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരം എന്നറിയപ്പെടുന്നത് - 1857ലെ വിപ്ലവം
  • ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട തീയതി - 1857 മേയ് 10
  • 1857 ലെ വിപ്ലവം ആരംഭിച്ച സ്ഥലം - മീററ്റ് (ഉത്തർപ്രദേശ്)
  • 1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി - മംഗൾ പാണ്ഡെ

Related Questions:

In 1876, the Indian National Association was established by---------- in Calcutta.
Who founded India Party Bolshevik in 1939 at Calcutta?
ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും ,ദ്വിരാഷ്ട്രവാദത്തെയും,ഇന്ത്യയുടെ വിഭജനത്തെ എതിർക്കുകയും ചെയ്ത നേതാവ്...പിന്നീട്‌ ഗവണ്മെന്റ്ന്റെ പരമോന്നത ബഹുമതിയായ ഭാരത രത്ന ലഭിക്കുകയും ചെയ്ത വ്യക്തി ആര് ?
Indian National Army or Azad Ilind Fouj was established in:
ശിപായി ലഹളക്ക് ശേഷം ഇന്ത്യൻ സൈനിക നവീകരണവുമായി ബന്ധപ്പെട്ട് നിയോഗിച്ച കമ്മീഷൻ ?