App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം സ്വാതന്ത്ര്യ സമര സമയത്ത് അവധിൽ ലഹള നയിച്ച പ്രമുഖ നേതാവ്?

Aഭക്ത് ഖാൻ

Bനാനാസാഹിബ്

Cതാന്തിയാ തോപ്പി

Dബീഗം ഹസ്രത്ത് മഹൽ

Answer:

D. ബീഗം ഹസ്രത്ത് മഹൽ

Read Explanation:

കലാപ സ്ഥലം നേതാക്കൻമാർ
ഡൽഹി ഭക്ത് ഖാൻ, ബഹാദൂർ ഷാ രണ്ടാമൻ 
ലക്നൗ  ബീഗം ഹസ്രത്ത് മഹൽ 
കാൺപൂർ നാനാസാഹിബ്, താന്തിയാതോപ്പി 
ഝാൻസി റാണി ലക്ഷ്മി ഭായ് 
ഫൈസാബാദ് മൗലവി അഹമ്മദുള്ള

Related Questions:

ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ നിന്നാണ് ?
"പോവെർട്ടി & അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ" എന്ന പുസ്തകം എഴുതിയതാര് ?
ദേശീയ പ്രസ്ഥാനത്തിൻ്റെ നഴ്സ‌റി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത്
"ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇത് പോലൊരു ദുരിതം കാണാനില്ല. പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു" ഇതാരുടെ വാക്കുകളാണ് ?
മഹൽവാരി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുക്കുന്നത് ആരായിരുന്നു?