Challenger App

No.1 PSC Learning App

1M+ Downloads
ഒന്നിന് ഗുണകരവും മറ്റേതിന് ദോഷകരമാകുന്ന പരാദജീവിതത്തിന് ഉദാഹരണം ഏത്?

Aഇരപിടുത്തം

Bമാവും ഇത്തിൾകണ്ണിയും

Cമ്യൂച്ചൽ ഇസം

Dമാവും തെങ്ങും

Answer:

B. മാവും ഇത്തിൾകണ്ണിയും


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഒരു സ്പീഷീസ് അതിന്റെ വിതരണ പരിധിയുമായി ബന്ധപ്പെട്ട് ജനിതക ഘടനാ തലത്തിൽ വളരെ വലിയ വൈവിധ്യം കാണിക്കുന്നത്?
Which one of the following is an example of mutualism?
Black foot disease is a ___________ ?
ലൈക്കണുകൾ ___________ ആണ്
ഇരുകൂട്ടർക്കും ഗുണകരമായ വിധത്തിൽ രണ്ടു ജീവികൾ തമ്മിലുള്ള സഹജീവിതം എന്നത് ഏത് ജീവിബന്ധമാണ് ?