App Logo

No.1 PSC Learning App

1M+ Downloads
ഒന്നിലധികം സാധ്യമായ ഫലങ്ങളിൽ ഒന്ന് മാത്രം സംഭവിക്കുന്ന ഒരു പ്രവർത്തനമാണ്

Aഉദ്യമം

Bഫലം

Cസംഭവം

Dസാംപിൾ

Answer:

A. ഉദ്യമം

Read Explanation:

ഒന്നിലധികം സാധ്യമായ ഫലങ്ങളിൽ ഒന്ന് മാത്രം സംഭവിക്കുന്ന ഒരു പ്രവർത്തനമാണ് - ഉദ്യമം


Related Questions:

രണ്ടുതരം ഒജിവുകളും കൂട്ടിമുട്ടുന്ന ബിന്ദുവിൽ നിന്നും നേരിട്ട് കാണാവുന്നത്

6E(X²) - V(X) =

X

-1

0

1

2

P(X)

1/3

1/6

1/6

1/3

ഏറ്റവും ചെലവ് കുറവും സാമ്യം കുറവും എടുക്കുന്ന പ്രാഥമിക ഡാറ്റ ശേഖരണ രീതി
ഒരു പകിട കറക്കുമ്പോൾ 5 നേക്കാൾ വലിയ ആഭാജ്യ സംഖ്യ കിട്ടാനുള്ള സാധ്യത എന്തിന് ഉദാഹരണമാണ്?
മോഡ് കണ്ടെത്തുക 5,34,7,5,7,5,8,9,5