Challenger App

No.1 PSC Learning App

1M+ Downloads
ഒരു കൂട്ടം കാർഡുകളിൽ നിന്ന് ക്രമരഹിതമായ ഒരു കാർഡ് എടുത്തു. എടുത്ത കാർഡ് രാജാവാകാനുള്ള സാധ്യത എത്രയാണ് ?

A1/26

B1/39

C1/13

D1/52

Answer:

C. 1/13

Read Explanation:

കാർഡുകളുടെ അകെ എണ്ണം =52 രാജാവ് കാർഡുകളുടെ എണ്ണം = 4 സാധ്യത P(A) = n(A)/n(S) = 4/52 = 1/13


Related Questions:

രണ്ടോ അതിലധികമോ ഇനങ്ങളെ സൂചിപ്പിക്കുന്ന ഡാറ്റയെ പ്രതിനിധീകരിക്കു വാൻ ____ ഉപയോഗിക്കുന്നു.
രണ്ടാം കേന്ദ്രീയ മോമെന്റിനു തുല്യമായത് :

Find the mode:

Mark

Persons

0-10

4

10-20

6

20-30

16

30-40

8

40-50

6

1 മുതൽ 50 വരെയുള്ള ഒറ്റ സംഖ്യകളുടെ മാധ്യം കാണുക.
താഴെ തന്നിട്ടുള്ളവയിൽ മധ്യാങ്കത്തെ കുറിച്ച് ശരിയായിട്ടുള്ളത് ഏത്?