Challenger App

No.1 PSC Learning App

1M+ Downloads
ഒന്നിൽ കൂടുതൽ ക്ലച്ച് ഡിസ്കുകൾ വരുന്ന ക്ലച്ചുകൾ അറിയപ്പെടുന്നത് ?

Aപോസിറ്റീവ് ക്ലച്ച്

Bകോൺ ക്ലച്ച്

Cഡയഫ്രം ക്ലച്ച്

Dമൾട്ടി പ്ലേറ്റ് ക്ലച്ച്

Answer:

D. മൾട്ടി പ്ലേറ്റ് ക്ലച്ച്

Read Explanation:

• മൾട്ടി പ്ലേറ്റ് ക്ലച്ച് എൻജിനിലും, ഗിയർബോക്സിലും ഉപയോഗിക്കുന്നതിനു പുറമേ പ്ലാനറ്ററി ട്രാൻസ്മിഷൻ, സ്റ്റിയറിങ്, ഡിഫറെൻഷ്യൽ എന്നിവയിലും ഉപയോഗിക്കുന്നു.


Related Questions:

ഇരുചക്രവാഹനങ്ങളിൽ നിർബന്ധമല്ലാത്ത ഒരു ഘടകം :
ക്ലച്ച് ഉപയോഗത്തിൻറെ ഫലമായി ഘർഷണം മൂലം ഉൽപാദിപ്പിക്കപ്പെടുന്ന താപത്തെ പുറംതളളുന്നതിനാവശ്യമായ ക്ലച്ചിലെ കൂളിംഗ് ക്രമീകരണം അറിയപ്പെടുന്നത് ?
ഒരു ബാറ്ററിയിലെ ഫില്ലർ ക്യാപ്പ് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു ഏത് ?

സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ലാത്ത പെയിന്റിന്റെ നിറം:

  1. ഒലീവ് ഗ്രീൻ (Olive green)
  2. നേവി ബ്ലൂ (Navy Blue)
  3. പോലീസ് വൈറ്റ് (Police White)
  4. കമാൻഡോ ബ്ലാക്ക് (Commando black)

താഴെ പറയുന്നവയിൽ ഹാൻഡ് കൺട്രോളുകൾ ഏതെല്ലാം ?

i. വൈപ്പർ

ii. ആക്സിലറേറ്റർ

iii. ഫുട്ബ്രേക്ക്

iv. ഇഗ്നിഷൻ