Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബാറ്ററിയിൽ ഇലക്ട്രോലൈറ്റ് ആയിട്ട് ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?

Aഹൈഡ്രോക്ലോറിക് ആസിഡ്

Bസൾഫ്യൂരിക് ആസിഡ്

Cസിട്രിക് ആസിഡ്

Dകാർബോക്സിലിക്ക് ആസിഡ്

Answer:

B. സൾഫ്യൂരിക് ആസിഡ്

Read Explanation:

• സൾഫ്യൂരിക് ആസിഡിൻറെയും (H2so4) ജലത്തിൻറെയും (H2O) ഏതാണ്ട് 1:3 എന്ന അനുപാതത്തിലുള്ള ലായനിയാണ് ഇലക്ട്രോലൈറ്റ് ആയി ഉപയോഗിക്കുന്നത്


Related Questions:

ആൾക്കാരെയോ ചരക്കോ കൊണ്ടുപോകുന്നതിനായി, ഒരു മോട്ടോർ വാഹനത്തിൽ ഘടിപ്പിച്ചു വലിച്ചുകൊണ്ടുപോകുന്ന, കുറഞ്ഞത് രണ്ടു ചക്രങ്ങളെങ്കിലുമുള്ള, സ്വയം പ്രൊപൽഷൻ ഇല്ലാത്ത ഒരു റോഡ് വാഹനം ഏതു കാറ്റഗറിയിൽ പെടുന്നു ?
ഒരു ലെഡ് ആസിഡ് ബാറ്ററിയിലെ പ്രധാന ഭാഗം ഏത് ?
എൻജിനും ഗിയർ ബോക്‌സും തമ്മിലുള്ള ബന്ധം ആവശ്യാനുസരണം വിഛേദിപ്പിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്നത് എന്ത് ?
To stop a running vehicle :
പാസ്ക്കൽ നിയമത്തിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രേക്ക് ഏത് ?