Challenger App

No.1 PSC Learning App

1M+ Downloads
' ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചുവരും പരാജയപ്പെട്ടാൽ ഞാനെന്റെ ശരീരം സമുദ്രത്തിന് സമർപ്പിക്കും ' ഏത് സംഭവത്തെ സംബന്ധിച്ചാണ് ഗാന്ധിജി ഇങ്ങനെ പറഞ്ഞത് ?

Aനിസഹകരണ പ്രസ്ഥാനം

Bഖേഡ സമരം

Cഅഹമ്മദാബാദ് തുണിമിൽ സമരം

Dദണ്ഡി യാത്ര

Answer:

D. ദണ്ഡി യാത്ര


Related Questions:

Who led the Salt Satyagraha in Payyanur?
ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ച് തമിഴ്നാട്ടിലെ പ്രധാന സമര വേദി ഏതായിരുന്നു?
തമിഴ്നാട്ടിൽ നിയമലംഘന പ്രസ്ഥാനത്തിൻറെ ഭാഗമായി നടന്ന ഉപ്പു കുറുക്കൽ നടത്തിയ സ്ഥലം?
Which among the following movements started with breaking the salt law?

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഉപ്പുസത്യഗ്രഹത്തിന്റെ പ്രാധാന്യം എന്തെല്ലാമായിരുന്നു?

1.സിവില്‍ നിയമലംഘന സമരം - ബ്രിട്ടീഷുകാരുടെ ജനവിരുദ്ധമായ സിവില്‍ നിയമങ്ങളെ ലംഘിക്കുക.

2.ഉപ്പിനെ സമരായുധമാക്കി സ്വീകരിച്ചതിലൂടെ ഗാന്ധിജി സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തി.

3.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപ്പ് കുറുക്കി നിയമലംഘനത്തില്‍ ജനങ്ങള്‍ പങ്കാളികളായി